കെ സി വൈ ൽ  ഡൽഹി റീജിയന്  നവനേതൃത്വം
ഡൽഹി:   വസന്ത്കുഞ്ച്    നിർമൽ ജ്യോതി കോൺവെന്റിൽ വെച്ച് 23/06/2019-ൽ  നടന്ന യോഗത്തിൽ കെ സി വൈ ൽ ഡൽഹി റീജിയണിന്റെ സെനറ്റ് യോഗവും 2019-2021
വർഷത്തിലേക്ക്ഉള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ്‌ ടോം എബ്രഹാം മുത്തൂറ്റിൽ (punnathura),  വൈസ് പ്രസിഡന്റ്‌  ടിനിതാ ടോമി പുറത്തെട്ട്  (kidangoor),   അതുല്യ ജോസഫ് മുറിയംകോട്ടുനിരപ്പിൽ (arekara),   ജനറൽസെക്രട്ടറി റോൺ തോമസ് വാഴക്കാലയിൽ(kallara  old),  ജോയിന്റ് സെക്രട്ടറി  ജിതിൻ റെജി കണ്ണശ്ശേരിയിൽ (kurumulloor),  ട്രെഷർ ആൽബർട്ട് ലൂക്കോസ് മാത്യു ചിരപുറത്ത്  (mattakkara),  കൗൺസിലർ ഖുശ്‌ബു കുഞ്ഞുമോൻ കാക്കനാട്ട് (neerikad),   PRO  ജോൺസൻ ലൂക്കോസ് കൊല്ലപ്പള്ളിൽ (mannanam).
കൂടാത സ്പാർക്‌ കോർഡിനേറ്റർ അന്നു മയൂർവിഹാറും,    ക്നാനായ സ്റ്റാർസ് കോർഡിനേറ്റർ ജെറിൻ വസന്ത്കുഞ്ച്  ഉം,  ആനി മരിയ പട്ടേൽനഗറും തെരഞ്ഞെടുക്കപ്പെട്ടു.  മുൻ പ്രസിഡന്റ്‌ തോമസ്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഡൽഹി ക്നാനായ  കാത്തലിക് മിഷന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനായി പുതുതായി എത്തിയിരിക്കുന്ന    ഫാദർ.എബിൻ കവുങ്ങിൻപാറയിൽ, സിസ്റ്റർ വന്ദന sjc, സിസ്റ്റർ നിഖില sjc  ,ഇവരെ ഡൽഹി ക്നാനായ യുവജനങ്ങൾ സ്വീകരിച്ചു.   ഫാദർ. ചാക്കോ  വണ്ടൻകുഴിയിൽ (അതിരൂപത ഡയസ്പൊറ ഇൻചാർജ് & ചാപ്ലയിൻ ഡൽഹി KCYL),   ഫാദർ മാത്യു പാറടിയിൽ (DKCM കോർഡിനേറ്റർ ) ,     സിസ്റ്റർ ഷോബിത sjc,     സിസ്റ്റർ ലിസ് മരിയ sjc,     KCYL ഡയറക്ടർ
ബഹു. ഫിലിപ്പ് പാലക്കൻ എന്നിവർ സന്നിഹിതരായിരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.