ഡെൽറ്റാ കുര്യൻ മംഗലത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എംഎ അപ്ളൈഡ് ഇക്കണോമിക്സിൽ  രണ്ടാം റാങ്ക്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നടത്തിയ എം.എ അപ്ളൈഡ് ഇക്കണോമിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഡെൽറ്റാ കുര്യൻ മംഗലത്ത്.    പിറവം Holy kings knanaya catholic   പള്ളി ഇടവക അംഗം ആയ ഡെൽറ്റാ , senior civil police officer kurian M.E mangalath and Daisy kurian ൻറ് യും മകളാണ്.  കോട്ടയം B C M College ൽ ഇക്കണോമിക്സ്  ഡിപാർട്ട്മെന്റിൽ ഗസ്റ്റ് ലക്ചറർ ആയി നിലവിൽ ജോലി ചെയ്യുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.