ലണ്ടൻ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈൻസിയിൽ ആദ്യകുർബാന സ്വീകരണം
സെന്റ്. ജോസഫ് ക്നാനായ മിഷൻ ലണ്ടൻ ലെ 6 പൊന്നോമനകൾ നാളുകളുടെ ഒരുക്കത്തിന്നും പഠനത്തിന്നും ശേഷം ഇതാ നമ്മുടെ രക്ഷകനും നാഥനുമായ കർത്താവിനെ ദിവ്യ കാരുണ്യമായി സ്വീകരിക്കാൻ തയ്യാറാകുന്നു.
ശനിയാഴ്ച്ച (22/6/2019) 2.30 PM ന് Apostolic nuncio of papua new guinea, Archbishop Mar Kurian Vallalumkal പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വി.കുർബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും . അഡ്രസ് . ഹോളി ക്രോസ് ചർച്ച് , ഹാർലോ, cm18 6JHഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.