യു കെ കെ സി എ കൺവൻഷന്‌ മുഖം മിനുക്കി കൂടുതൽ സൗകര്യങ്ങളോടെ www .ukkca .com

സണ്ണി ജോസഫ് രാഗമാലിക

ഈ മാസം 29 തിയതി ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന 18-ാമത് യുകെകെസിഎ കണ്‍വന്‍ഷനു മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ക്കും കഴിവുറ്റ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി www.ukkca.comനെ ഇന്നു മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രവര്‍ത്തന ക്ഷമമാക്കുന്നു. യുകെകെസിഎയുടെ 51 യൂണിറ്റുകള്‍ക്കും അതിന്റെ പോഷക സംഘടനകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നേരെ പിടിക്കുന്ന കണ്ണാടിയായി പ്രവര്‍ത്തിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.