അതിരൂപത തലത്തിൽ വേദപാഠ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ആൻ മരിയ ജയ് കൊച്ചാദംപള്ളിൽ

കൊച്ചാദംപള്ളിൽ ജയ് കെ ജോർജ് ഷീന ദമ്പതികളുടെ ഏകപുത്രി ആൻ മരിയ ജയ് അതിരൂപത തലത്തിൽ നാലാംകളാസ്സിൽ വേദപാഠ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ ഇടവക അംഗവും മാർ ബസേലിയസ് പബ്ലിക് സ്കൂളിലെ വിദ്യാര്ഥിനിയുമാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.