ചാരമംഗലം: ചിറയിൽ (എസ്.എല്‍. പുരം) സി.സി മത്തായി (86) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (20/05/2019 ) ഉച്ചകഴിഞ്ഞു 3 മണിക്ക് ചാരമംഗലം സെന്റ് ആൻസ് (DCM) ദേവാലയത്തിൽ. ഭാര്യ ത്രേസ്യാമ്മ മത്തായി കണ്ണങ്കര എടത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കൾ: ആൻസി (കിടങ്ങൂർ ), എൽസി (നെല്യാടി ), ബാബു (UK), ജോയ് (ഇറ്റലി ), ജോസി.
മരുമക്കൾ: വി സി ജേക്കബ് വലിയപറമ്പിൽ കിടങ്ങൂർ , പരേതനായ മാത്യു പീച്ചനാംഗത് , വത്സമ്മ മടക്കൽ (UK), രമ വാക്കേമണ്ണിൽ (ഇറ്റലി ), ടെസ്സി നാലുതൈക്കല്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.