കൂടല്ലൂർ കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി

കൂടല്ലൂർ: കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്.  സംസ്കാരം മെയ് 19  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കൽ, പൈങ്ങളം – ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി ( ചെറിയാൻകുന്നേൽ, ഉഴവൂർ ഈസ്റ്റ്), ത്രേസ്യാമ്മ (വലിയവീട്ടിൽ, അരീക്കര), ബേബി കുളഞ്ഞിയിൽ, മത്തായി കുളഞ്ഞിയിൽ, വിമല (മുതുകുളത്തുകര, താമരക്കാട്, തോമസ് കുളഞ്ഞിയിൽ.മരുമക്കൾ: പരേതനായ ജോസ് ചാമക്കാലാ (കൈപ്പുഴ), അപ്പച്ചൻ പൂവത്തിങ്കൽ ( പൈങ്ങളം – ചെറുകര), പരേതനായ മത്തായി വട്ടുകുളങ്ങര (പുന്നത്തുറ), ചാക്കോച്ചൻ ചെറിയാൻകുന്നേൽ (ഉഴവൂർ ഈസ്റ്റ്), കുരുവിള വലിയവീട്ടിൽ (അരീക്കര), വൽസ (കണിയാറുകുഴിയിൽ, കരിങ്കുന്നം), ഏലിയാമ്മ കണിയാപറമ്പിൽ, കരിങ്കുന്നം), ജോസഫ് മുതുകുളത്തുകര (താമരക്കാട്), ത്രേസ്യാമ്മ ( നിരപ്പിൽ, ഉഴവൂർ ഈസ്റ്റ്)







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.