കടുത്തുരുത്തി കുന്നശ്ശേരി കെ.ജെ ജോൺ (79) നിര്യാതനായി.

കടുത്തുരുത്തി: കുന്നശ്ശേരി കെ.ജെ ജോൺ (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ മറിയാമ്മ ജോണ്‍ അരീക്കര മുപ്രാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് ജോണ്‍, പയസ് ജോണ്‍, മാര്‍ട്ടിന്‍ ജോണ്‍, ആന്‍മരിയ ജോണ്‍.  പരേതന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദരനാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.