കാരുണ്യ കരങ്ങൾ നീട്ടി വീണ്ടും ഉഴവൂർ KCYL

വർഷങ്ങളിൽ ഉഴവൂർ KCYL തുടർന്ന് പോരുന്ന ചികിത്സ സഹായ നിധിയുടെ  ഭാഗമെന്നോണം അപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരിക്കുന്ന  വ്യക്തിയുടെ ചികിത്സ ചിലവുകൾക്കുള്ള സഹായം നൽകി മാതൃകയായി. യുണിറ്റ് ചാപ്ലിൻ ഫാ.തോമസ് പ്രാലേൽ യൂണിറ്റ്അംഗങ്ങളുടെ സാന്നിധ്യത്തിൽ തുക കൈമാറി. യുണിറ്റ് പ്രസിഡന്റ് ജോമി ജോസ് കൈപ്പാറേട്ട്, സാജു ആൽപാറയിൽ, സ്റ്റീഫൻ വടയാർ, സജോ വേലിക്കെട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ സമാഹിരിച്ച 20000 രൂപയാണ് അദ്ദേഹത്തിന് കൈമാറിയത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.