ബ്രഹ്മമംഗലം തട്ടാർകുന്നേൽ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി LIVE TELECASTING AVAILABLE

ബ്രഹ്മമംഗലം തട്ടാർകുന്നേൽ പരേതനായ ഉതുപ്പാന്റെ (പാപ്പകൊച്ച് ) ഭാര്യ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി സംസ്ക്കാരം ഞായറാഴ്ച്ച (19/05/2019) ഉച്ചകഴിഞ്ഞു 4 മണിക്ക്  കരിപ്പാടം കാരുണ്ണ്യമാതാ ദേവാലയത്തിൽ. പരേത കരിപ്പാടം ഇടവക തെക്കേമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ് ( യു എസ് എ ), ദിനാമ്മ , ഏലിയാമ്മ, സണ്ണി ജോസഫ് (യു കെ, യു കെ കെ സി എ ജോയിന്റ് സെക്രട്ടറി ), ലിസ്സി. മരുമക്കൾ : ജോൺ ആലപ്പാട്ട്‌ , കരിംകുന്നം (യു എസ് എ ), പീറ്റർ കട്ടത്തറ, അരയങ്കാവ്  , പരേതനായ പാപ്പച്ചൻ ചെട്ടിയാകുന്നേൽ ( തളിയിൽചിറ) മാങ്കിടപ്പള്ളി , ജോസ്സി ജോസഫ് നെടുംപുറത്ത് നീണ്ടൂർ , ജേക്കബ് ചക്കറവേലിൽ രാമമംഗലംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.