കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി.

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി. സംസ്‌കാരം നാളെ (14-5-19) 3.30നു പഴയപള്ളിയില്‍. കുമരകം തയ്യില്‍ കുടുംബാംഗമാണ്. ഭാര്യ: കടുത്തുരുത്തി കുന്നശേരിയില്‍ അന്നമ്മ.മക്കള്‍: ബിനോയ് (ഷാര്‍ജ), മിനി, ബിജോ (ഓസ്‌ട്രേലിയ), ഏബ്രഹാം. മരുമക്കള്‍: ബിജി (ഷാര്‍ജ), ലൂക്കോസ് പാലച്ചുവട്ടില്‍ (ഇരവിമംഗലം), സിനി (ഓസ്‌ട്രേലിയ), ആന്‍സീന.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.