അരീക്കര വടക്കേക്കര മഗ്ദലേത്ത ജോണ്‍  (76) നിര്യാതയായി. Live telecasting Available

അരീക്കര: വടക്കേക്കര ജോണ്‍ എന്‍.യു. വിന്‍റെ ഭാര്യ മഗ്ദലേത്ത ജോണ്‍ (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (12.05.2019) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ്‌ റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
മക്കള്‍: മേഴ്സി ചാക്കോ, ജോസഫ് ജോണ്‍, ബിജു ജോണ്‍ ജിന്‍സി ഫിലിപ്പ്, ബിനു ജോണ്‍, ബേബി ജോണ്‍. മരുമക്കള്‍: ചാക്കോ ഇല്ലിക്കല്‍, ജിജിമോള്‍ ജോസഫ് മേപ്ലാത്തില്‍, നോബി ബിജു തേരംപള്ളി, ഫിലിപ്പ് ജോസഫ് വില്ലുത്തറ, മിലിയ ബിനു വല്ലൂര്, ജോസ്മി എലിസബത്ത്‌ മാത്യു ചന്ദ്രപ്പിള്ളില്‍.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.