കോട്ടയം അതിരുപതയിലെ 15 ഹൈസ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം
കോട്ടയം: ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ അതിരൂപതയിലെ സ്‌കൂളുകള്‍ക്ക്‌ തിളക്കമാര്‍ന്ന വിജയം.16 ഹൈസ്‌കൂളുകളില്‍ 15 എണ്ണത്തിനും 100 ശതമാനം വിജയം ലഭിച്ചു.ഒരു കുട്ടിയുടെ പരാജയമാണ്‌ രാജപുരത്തിന്‌ 100 ശതമാനം ലഭിക്കാതെ പോയത്‌. 10-ാം ക്ലാസില്‍ കല്ലറ സെന്റ്‌ തോമസിനാണ്‌ ഏറ്റവും കൂടുതല്‍ എ+ ലഭിച്ചത്‌. 26 എണ്ണം. ഹയര്‍ സെക്കണ്ടറിയില്‍ കോട്ടയം സെന്റ്‌ ആന്‍സിന്‌ 44 എ+ ലഭിച്ച്‌ മുന്‍പന്തിയില്‍ നില്‍ക്കുന്നു.
ഹൈസ്‌കൂള്‍ വിജയശതമാനം , Full A+
ചിങ്ങവനം 100 –
കല്ലറ 100,  26
കൈപ്പുഴ 100,  4
കടുത്തുരുത്തി 100 , 3
കണ്ണങ്കര 100 , 5
കരിങ്കുന്നം 100 , 9
കിടങ്ങൂര്‍ 100,  25
സെന്റ്‌ ആന്‍സ്‌,
കോട്ടയം 100 , 21
എസ്‌.എച്ച്‌. മൗണ്ട്‌ 100 –
മടമ്പം 100 , 19
മോനിപ്പള്ളി 100  ,3
നട്ടാശ്ശേരി 100 ,  3
എസ്‌.എച്ച്‌. പയ്യാവൂര്‍ 100  , 9
പുന്നത്തുറ 100 ,  1
രാജപുരം 99.5  , 21
ഉഴവൂര്‍ 100 , 16
ഹയര്‍ സെക്കണ്ടറി വിജയശതമാനം,  Full A+
കൈപ്പുഴ 84 –
കടുത്തുരുത്തി 87 , 5
കരിങ്കുന്നം 85 , 4
കിടങ്ങൂര്‍ 91  , 1
സെന്റ്‌ ആന്‍സ്‌, കോട്ടയം 94  , 44
എസ്‌.എച്ച്‌. മൗണ്ട്‌ 82,  1
പയ്യാവൂര്‍ 91,  6
രാജപുരം 91,  11
ഉഴവൂര്‍ 87,  9ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.