പിറവം ചക്കാലക്കൽ സി .എം.ജോൺ(Rtd.DTO) നിര്യാതനായി

പിറവം ചക്കാലക്കൽ സി .എം.ജോൺ(Rtd.DTO) നിര്യാതനായി . സംസ്കാരം ഞായറാഴ്ച 3 മണിക്ക് പിറവം രാജാക്കന്മാർടെ ക്നാനായ പള്ളിയിൽ . ഉഴവൂർ കുഴിമുള്ളിൽ കുടുംബാംഗം പരേതയായ അന്നമ്മ ആണ് ഭാര്യ . ഭാര്യ .മക്കൾ . ബിബി , സജി (UK)ബീന(USA) , ലിസ (Kuwait ), ബിജു (UK). മരുമക്കൾ , ആൻസി കിഴക്കനടിയിൽ , ഷാജി വാളത്തിൽ , തോമസ് മുല്ലപ്പള്ളി , റ്റിസി കുടിലിൽ .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.