മ്രാല  സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ  ഇടവകദിനാഘോഷവും കവും കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ അതിരൂപതാതല വടംവലി വോളിബോള്‍ മത്സരങ്ങളും മെയ് 3, 4, 5, 10, 11, 12 തീയതികളില്‍ Live Telecating avilable

മ്രാല ഇടവകയില്‍ കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ 4-ാമത് അതിരൂപതാതല വോളിബോള്‍ വടംവലി മത്സരങ്ങള്‍ 2019 മെയ് 10-12 വരെ മ്രാല സെന്റ് പീറ്റര്‍ & പോള്‍ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. കൂടാതെ ഇടവകദിനാഘോഷവും വിശ്വാസപരിശീലനവാര്‍ഷികവും സംയുക്തമായി 2019 മെയ് 3-5 വരെ ദിവസങ്ങള്‍ നടക്കും. മെയ് 3 വെള്ളി രാവിലെ 9 ന് കലാമത്സരങ്ങള്‍. മെയ് 4 ശനി രാവിലെ ആദ്യകുര്‍ബ്ബാന സ്വീകരണം 10 ന് കായികമത്സരങ്ങള്‍. മെയ് 5 ഞായര്‍ ഇടവകദിനം 4 പി.എം.ന് വി. കുര്‍ബ്ബാന റവ. ഫാ. അലക്‌സ് ആക്കപറമ്പില്‍ (അതിരൂപതാ പ്രൊക്യുറേറ്റര്‍). 6 പി.എം. പൊതുസമ്മേളനം. അദ്ധ്യക്ഷന്‍ റവ. ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ (വികാരി). ഉദ്ഘാടനം റവ. ഫാ. അലക്‌സ് ആക്കപറമ്പില്‍ തുടര്‍ന്ന് കലാപരിപാടികള്‍, സ്‌നേഹവിരുന്ന്.2019 മെയ് 10-12 തീയതികളില്‍ അതിരൂപതാതല വോളിബോള്‍ മത്സരങ്ങള്‍ മെയ് 10 വെള്ളി 6 പി.എം. ന് വോളിബോള്‍ മത്സരം ഉദ്ഘാടനം റവ. ഫാ. ഷാജു ചാമപ്പാറ 12 ഞായര്‍ 3.30 പി.എം. ന് വടംവലി ഉദ്ഘാടനം മുട്ടം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍. സമ്മാനദാനം ശ്രീ. പി.ജെ. ജോസഫ് (എം.എല്‍.എ.), സാന്നിധ്യം റവ. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ (ചുങ്കം ഫൊറോന വികാരി), ശ്രീമതി ബിന്ദു ബിനു (പ്രസിഡന്റ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്), റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട് (വൈസ് പ്രിന്‍സിപ്പാള്‍, ന്യൂമാന്‍സ് കോളജ് തൊടുപുഴ).വോളിബോളിന് 1-ാം സമ്മാനം ഉതുപ്പുകുട്ടി ചാമപ്പാറ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 15004 രൂപയും. 2-ാം സമ്മാനം ജോണ്‍ (ഓനച്ചന്‍) ചാമപ്പാറ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 10004 രൂപയും. 3-ാം സമ്മാനം ഓനന്‍കുട്ടി മലേപ്പറമ്പില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 5004 രൂപയും. 4-ാം സമ്മാനം ജോസഫ് (കുഞ്ഞപ്പ്) നിര്‍ണ്ണാംതൊട്ടിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 3004 രൂപയും. വടംവലി 1-ാം സമ്മാനം ജോസ് പുന്നൂസ് ഇല്ലിക്കല്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും ആട്ടിന്‍മുട്ടനും 10004 രൂപയും. 2-ാം സമ്മാനം മറിയാമ്മ ജോസഫ് ുന്നമറ്റത്തില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 7004 രൂപയും. 3-ാം സമ്മാനം സിറിയക് ആലപ്പാട്ട് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 5004 രൂപയും. 4-ാം സമ്മാനം മത്തായി (മത്തന്‍കൊച്ച്) പുതുക്കുളത്തില്‍ എവറോളിംഗ് ട്രോഫിയും 3004 രൂപയും.ഗ്രാന്റ് സ്‌പോണ്‍ഴേ്‌സ് സജി തോമസ് മുല്ലപ്പള്ളി & ഫാമിലി യു.എസ്.എ., പുളിമൂട്ടില്‍ സില്‍ക്ക്‌സ്, തൊടുപുഴ, ജോമോന്‍ ഇല്ലിക്കല്‍കുന്നുംപുറത്ത് കൂടുതല്‍ വിവരങ്ങള്‍ക്ക് 9446028541.12തിയതി നടക്കുന്ന വടം വലി മത്സരം ക്നാനായ പത്രത്തിൽ തത്സമയം കാണാവുന്നതാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.