നീണ്ടൂര്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശന തിരുനാള്‍

നീണ്ടൂര്‍ : 2019 മെയ് 1 മുതല്‍ 13 വരെ നീണ്ടൂര്‍ ക്‌നാനായ കത്തോലിക്കാപള്ളിയില്‍ വി. മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനതിരുനാള്‍ ഭക്തിനിര്‍ഭരമായി നടക്കും. തിരുനാളിനോടനുബന്ധിച്ച് മെയ് 10 ന് രാവിലെ 7 ന് ആഘോഷമായ മലങ്കര കുര്‍ബാന, നൊവേന, 5.45 പി.എം. ന് ലദീഞ്ഞ് (ഓണംതുരുത്ത് കുരിശുപള്ളി) റവ. ഫാ. സണ്ണികോട്ടൂര്‍. കഴുന്നു പ്രദക്ഷിണം (പള്ളിയിലേക്ക്) 6.45 പി.എം. കഴുന്നു പ്രദക്ഷിണം (വില്ലേജ് ഹാള്‍ കുരിശുപള്ളിയില്‍ നിന്നും പള്ളിയിലേക്ക്). 7.30 പി.എം. സന്ധ്യാപ്രാര്‍ത്ഥന, കൊമ്പീരിയ ഭാരവാഹികളുടെ സ്ഥാനാരോഹണം, ലദീഞ്ഞ്, പ്രസുദേന്ദി വാഴ്ച. മെയ് 11 ശനി 8.30 എ.എം. ആഘോഷമായ സുറിയാനി പാട്ടുകുര്‍ബാന റവ. ഫാ. ജയിംസ് പൊങ്ങാന. 5.30 പി.എം. വാദ്യമേളങ്ങള്‍. 6.45 പി.എം. ലദീഞ്ഞ് (പ്രാവട്ടം കുരിശുപള്ളി) റവ. ഫാ. ബോബി കൊച്ചുപറമ്പില്‍. 7.പി.എം. പ്രദക്ഷിണം പള്ളിയിലേക്ക് റവ. ഫാ. ജിബിന്‍ മണലോടിയില്‍. 9.പി.എം. വേസ്പാ കാര്‍മ്മികന്‍ വെരി.റവ. ഫാ. ജോസ് തറയ്ക്കല്‍ തിരുനാള്‍ സന്ദേശം: റവ.ഫാ. ജോസ് അറയ്ക്കല്‍ തിരുനാള്‍ സന്ദേശം റവ. ഫാ. സൈമണ്‍ പൂത്തുറ പി. കുര്‍ബാനയുടെ ആശിര്‍വാദം വെരി. റവ. ഫാ. മാത്യു കുഴിപ്പിള്ളി കപ്ലോന്‍ വാഴ്ച. 12 ഞായര്‍ 7.എ.എം. വി. കുര്‍ബാന.10 എ.എം. ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന റവ. ഫാ. ബിനീഷ് മാഞ്ചോട്ടില്‍ വചനസന്ദേശം റവ. ഫാ. സൈജു പുത്തന്‍പറമ്പില്‍ പരി. കുര്‍ബാനയുടെ ആശിര്‍വാദം റവ. ഫാ. ജോസ് കടവില്‍ചിറ പ്രദക്ഷിണം റവ. ഫാ. റോജി മുകളേല്‍, റവ. ഫാ. ജോസ് ചാത്തമ്പടം, റവ. ഫാ. ജീന്‍സ് നെല്ലിക്കാട്ടില്‍ 7.പി.എം. കലാസന്ധ്യ. കലാഭവന്‍ മിമിക്‌സ്. മെയ് 13 തിങ്കള്‍ പരേതസ്മരണ 7.എ.എം. സമൂഹഹബലി, സിമിത്തേരി സന്ദര്‍ശനം റവ. ഫാ. എബ്രഹാം അരീപ്പറമ്പില്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.