ഡാളസിൽ പരേതനായ സിറിള്‍ കണിയാംപറമ്പിലിന്റെ  ഭാര്യ ജോളി നിര്യാതയായി.

ഡാളസ് പരേതനായ സിറിള്‍ കണിയാംപറമ്പിലിന്റെ  ഭാര്യ ജോളി നിര്യാതയായി. സംസ്ക്കാരം പിന്നീട്.മക്കള്‍: ഗീതു, മിത്തു,ഡോ.ശില്‍പ,ഐശ്വര്യ.മരുമക്കള്‍: സിറിള്‍ പെരിങ്ങലത്ത്, ചാക്കോ അമ്പാട്ട്, അരുണ്‍ കടുത്തുരുത്തി.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.