കു​റു​മു​ള്ളൂ​ർ: തൂമ്പില്‍ പ​രേ​ത​നാ​യ ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (93) നി​ര്യാ​ത​യാ​യി

കു​റു​മു​ള്ളൂ​ർ: തൂമ്പില്‍ പ​രേ​ത​നാ​യ ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (93) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഞായറാഴ്ച (12-5-19) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. മക്കള്‍ : മേരി, പരേതനായ ജോയി, സിസ്റ്റര്‍ ദീപാ (റിട്ട. പ്രഫസര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), പരേതനായ ബേബി, മിനി, ബിജു (യു.എസ്.എ). മരുമക്കള്‍ : പരേതനായ ഫിലിപ്പ് മാധവശ്ശേരില്‍ നീണ്ടൂര്‍, ലീലാമ്മ മുരിയന്‍മ്യാലില്‍ കട്ടച്ചിറ, ജോണ്‍ കോയിക്കല്‍ ഉഴവൂര്‍, ലിജി വലിയകാലായില്‍ ഇരിട്ടി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.