മാള്‍ട്ടയില്‍ ഇടയനോടൊപ്പം പരിപാടി സംഘടിപ്പിച്ചു

മാള്‍ട്ട ക്നാനായ അസോസിയേഷന്‍െറ കൂട്ടായ്മ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. മെയ് രണ്ടിന് വൈകുന്നേരം ആറു മണിയോടെ പരിപാടികള്‍ ആരംഭിച്ചു. മാള്‍ട്ടയിലേക്ക് ക്നാനായക്കാര്‍ കുടിയേറിയ ശേഷം ആദ്യമായിയാണ് പിതാവിന്‍െറ സാന്നിധ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്്. ക്നാനായ അസോസിയേഷന്‍െറയും കെ.സി.വൈ.എല്ലിന്‍െറയും നേതൃത്വത്തില്‍ നൂറുകണക്കിന് ക്നാനായ മക്കള്‍ പിതാവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.