ഖത്തർ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ദുഃഖ വെള്ളിയാഴ്ച്ച കുരിശിന്റെ വഴി നടത്തുന്നു

പ്രിയ സുഹൃത്തുക്കളെ , ഈ വരുന്ന 19 തിയതി ദുഃഖവെള്ളി ദിനത്തിൽ രാവിലെ 10 മണിക് QKCYL ന്റെ നേതൃത്ത്തിൽ നമ്മുടെ Rosary church ൽ കുരിശിന്റെ വഴി നടത്തപ്പെടുന്നുണ്ട്. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണഉം പ്രീതിക്ഷിക്കുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.