പത്താംക്ളാസ് സണ്‍ഡേ സ്കുള്‍ പരീക്ഷയില്‍ മിഥുല ലൂക്കോസിന് ഒന്നാം റാങ്ക്

കോട്ടയം: അതിരൂപതയിലെ സണ്‍ഡേ സ്കുള്‍ പത്താംക്ളാസ് പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു.ഒന്നാം റാങ്ക് പെരിക്കല്ലൂര്‍ ഇടവക പള്ളിക്കര മിഥില ലൂക്കോസും രണ്ടാം റാങ്ക് ഞ്ഞീഴൂര്‍ഇടവക ആലപ്പാട്ട് എസ്.ജോസും മൂന്നാം റാങ്ക് തോട്ടറ ഇടവക രണ്ടാംകാട്ടില്‍ അവിനാഷ് വിന്‍സന്‍റും നേടിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.