കിടങ്ങുർ സൗത്ത് മാന്തോട്ടത്തിൽ  ഏലിക്കുട്ടി ജോൺ  (73 ) നിര്യാതയായി Live telecasting available

കിടങ്ങുർ സൗത്ത് മാന്തോട്ടത്തിൽ  പരേതനായ ഉലഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (73 ) നിര്യാതയായി.സംസ്കാരം തിങ്കൾ  (15 .04.2019) രാവിലെ 09 .30  വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുന്നത്തുറ  സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഇരവിമംഗലം തേക്കുംകാലായിൽ കുടുബാംഗമാണ് മക്കൾ:രാജു എം യു .(LLM Hospital  Kidangoor),ബാബു ജോൺ (അബെർഡീൻ ,സ്കോട്ലൻഡ് )സാബു എം ജെ (കിടങ്ങുർ )ലൈസാമ്മ ഫിലിപ്പ് നീണ്ടൂർ.മരുമക്കൾ Thankamma Raju Panampalam,ലിസ്സി ജോൺ (അബെർഡീൻ ,സ്കോട്ലൻഡ് )ആൻസി സാബു കല്ലടാന്തിയിൽ കല്ലറ മരുമക്കൾ: ഫിലിപ്പ് ചാത്തമ്പടത്തിൽ നീണ്ടുർ 

മൃതസംസ്കാര  ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തത്സമയം കാണുന്നതിനായി

Facebook:
Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.