പാണ്ടന്‍ചിറ പി.സി ഉതുപ്പ് (ജോസുകുട്ടി-65) കാനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ നിര്യാതനായി

വാകത്താനം; പാണ്ടന്‍ചിറ പി.സി ഉതുപ്പ് (ജോസുകുട്ടി-65) കാനറാ ബാങ്ക് മുന്‍ ഉദ്യോഗസ്ഥന്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(13.04.2019) ഉച്ചകഴിഞ്ഞ് 3.30 ന് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ പളളിയില്‍. ഭാര്യ; ആലീസ് ചേര്‍പ്പുങ്കല്‍ വല്ലൂര്‍ കുടുംബാംഗമാണ്. മക്കള്‍; അജീഷ് (ഇറ്റലി), അനൂപ് (ബാംഗ്ലൂര്‍). മരുമക്കള്‍; ലിന്‍സി തേനംമാക്കല്‍ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.