തോട്ടറ തടത്തിൽ എസ്തപ്പാൻ (86) നിര്യാതനായി. Live telecasting available

തോട്ടറ തടത്തിൽ എസ്തപ്പാൻ (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (13.04.2019) ഉച്ചകഴിഞ്ഞു 4.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മറിയക്കുട്ടി  ശിപായി കുടുംബാംഗമാണ്. മക്കൾ: മിനി ഫിലിപ്പ്, സുനി ടോമി. മരുമക്കൾ: ഫിലിപ്പ് മുളമ്പാത്ത്‌ (മാങ്കിടപള്ളി), ടോമി മാവേലിൽ (അറുനൂറ്റിമംഗലം).

Facebook:
Youtube:

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.