മേമ്മുറി തടത്തിൽ മേരിക്കുട്ടി ബേബി (65 വയസ്) നിര്യാതയായി. Live Telecasting Available

മേമ്മുറി തടത്തിൽ ബേബി ജോണിന്റെ ഭാര്യ മേരിക്കുട്ടി ബേബി (65 വയസ്) നിര്യാതയായി. മൃതസംസ്കാരം  ഞായറാഴ്ച (14.04.2019) ഉച്ചകഴിഞ്ഞു 3.30ന്   മേമ്മുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ . പരേത കീഴൂർ ചമ്പന്നിൽ കുടുംബാംഗം ആണ് . മക്കൾ: ബിനു (യുകെ) , ബിജു (യുകെ) , ലിനു (സൗദി) . മരുമക്കൾ: സുജ വയലിൽ പുന്നത്തറ(യുകെ),  ജെസി നെടും തൊട്ടിൽ ഓണംതുരുത്ത് (യുകെ) , അനിമോൾ വഴിയമ്പലത്തിൽ പുന്നത്തറ (സൗദി).

Facebook:

മേമ്മുറി തടത്തിൽ ബേബി ജോണിന്റെ ഭാര്യ മേരിക്കുട്ടി ബേബി (65) മൃതസംസ്ക്കര ശ്രുശ്രൂഷകൾ | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಏಪ್ರಿಲ್ 14, 2019

Youtube:







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.