മേമ്മുറി തടത്തിൽ മേരിക്കുട്ടി ബേബി (65 വയസ്) നിര്യാതയായി.

മേമ്മുറി തടത്തിൽ ബേബി ജോണിന്റെ ഭാര്യ മേരിക്കുട്ടി ബേബി (65 വയസ്) നിര്യാതയായി. മൃതസംസ്കാരം പിന്നീട് മേമ്മുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ . പരേത കീഴൂർ ചമ്പന്നിൽ കുടുംബാംഗം ആണ് . മക്കൾ: ബിനു (യുകെ) , ബിജു (യുകെ) , ലിനു (സൗദി) . മരുമക്കൾ: സുജ വയലിൽ പുന്നത്തറ(യുകെ),  ജെസി നെടും തൊട്ടിൽ ഓണംതുരുത്ത് (യുകെ) , അനിമോൾ വഴിയമ്പലത്തിൽ പുന്നത്തറ (സൗദി).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.