പെർത്ത് ക്നാനായ വിമൻസ് ഫോറത്തിന് നവ നേതൃത്വം
പെർത്ത് ക്നാനായ വിമൻസ് ഫോറത്തിന് നവ നേതൃത്വം  പുതിയ ഭാരവാഹികളായി പ്രസിഡന്റ് : സുജി സോണി കുടുംബകുഴിയിൽ ബൈസൺവാലി, സെക്രട്ടറി: ജോസ്സി കുര്യൻ പൂവേലിൽ , പുന്നത്തുറ, വൈസ് പ്രസിഡന്റ് :ജെസ്സി സാലച്ചൻ കൊച്ചൊരപ്പാങ്കൽ അറുനൂറ്റിമംഗലം, ജോയിന്റ് സെക്രട്ടറി: ഡാനി അനിൽ അഞ്ചകുന്നത്തു ഉഴവൂർ എന്നിവരെ തിരഞ്ഞെടുത്തു. ബിസി ജെനു പ്ലാത്തോട്ടത്തിൽ കിടങ്ങൂരിനെ ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഷ്യാനായുടെ സെക്രട്ടറി ആയും തിരഞ്ഞെടുത്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.