ഖത്തർ KCYL ന് പുതിയ നേതൃത്വം.

പ്രിസിഡന്റ് ആയി ഉഴവൂർ ഇടവകാംഗം സ്റ്റിജോ സ്റ്റീഫൻ മാടപറമ്പത് നിയമിതനായി. വൈസ് പ്രസിഡന്റ  നിതിൻ രാജു (കൈപ്പുഴ)  ,സെക്രട്ടറി സ്റ്റിജോ സ്റ്റീഫൻ പഴയപുരയിൽ (ഉഴവൂർ) , Joint secretary Albin Kuzhiplackil uzhavoor ,ട്രഷറർ ജോമിറ്റ് ജോസ് (കിടങ്ങൂർ) എന്നിവർ തിർജെടുക്കപ്പെട്ടു.  പുതിയ ഭാരവാഹികൾക് എല്ലാവിധ ആശംസകളും നേരുന്നു..ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.