ഉഴവൂര്‍ കൊടിഞ്ഞിയില്‍ ഡോ. സി ജെ ജോസഫ് (84) നിര്യാതനായി

ഉഴവൂര്‍: ഉഴവൂര്‍ കോളജ് റിട്ട അധ്യാപകനും കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റും മുന്‍ ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കൊടിഞ്ഞിയില്‍ ഡോ. സി.ജെ ജോസഫ് (84) നിര്യാതനായി.. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ഇക്കണോമിക്സ് വിഭാഗം തലവൻ, കേരളാ യൂണിവേഴ്സിററി സെനറ്റ് അംഗം,23 വർഷക്കാലം ഉഴവൂർ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട്, പഞ്ചായത്ത് പ്രസിഡന്റ് ‘സ് അസ്സോസ്സിയേഷൻ പ്രസിഡണ്ട്,കോൺഗ്രസ്സ് പാർട്ടി മണ്ഡലം പ്രസിഡണ്ട് ,DCC അംഗം,കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് തുടങ്ങിവിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.സംസ്ക്കാരം പിന്നീട്. ഭാര്യ ജോളി ഉഴവൂര്‍ കോളജ് റിട്ട അധ്യാപികയാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.