അല്‍മാസ് ബാലദീപ്തി 2019 മാര്‍ച്ച് 22 ന്

Clintis George

കുവൈറ്റ്; അലുമനിയം അസോസിയേഷന്‍ ഓഫ് സെന്റ്. സ്റ്റീഫന്‍ കോളേജ് ഉഴവൂര്‍(അല്‍മാസ് കുവൈറ്റ് )യും Vision സെന്ററും സംയുക്തമായി ചേര്‍ന്ന് കുട്ടികള്‍ക്കായി നേത്രചികിത്സാ ക്യാമ്പ്  2019 മാര്‍ച്ച് 22 വെളളിയാഴ്ച രാവിലെ 9 മണി മുതല്‍ അബാസ്സിയ ചാച്ചൂസ് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഡോ.ഹിമശ്രീ തങ്കമണി ക്യാമ്പിന് നേതൃത്വം വഹിക്കും. കുട്ടികള്‍ക്കായി വിവിധ ഗെയ്മുകളും സംഘടിപ്പിക്കുന്നു.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.