ഡോ. പ്രശാന്ത്‌ മാത്യുവിനെ ആദരിച്ചു

കോഴിക്കോട്‌: കെ.സി.ബി.സി. പ്രോ-ലൈഫ്‌ സമിതി മലബാര്‍ മേഖലാ രൂപീകരണവും പ്രഥമ പൊതുസമ്മേളനവും നടത്തപ്പെട്ടു. സമ്മേളനത്തില്‍ കോട്ടയം അതിരൂപതാ മലബാര്‍ റീജിയണെ പ്രതിനിധീകരിച്ച്‌ പ്രോ-ലൈഫ്‌ അംഗങ്ങള്‍ പങ്കെടുക്കുകയും പുന്നത്തുറ ഇടവകാംഗവും മടമ്പം പി.കെ.എം കോളജ്‌ വൈസ്‌ പ്രിന്‍സിപ്പലുമായ ഡോ. പ്രശാന്ത്‌ മുണ്ടുതറയിലിനെ ആദരിക്കുകയും ചെയ്‌തു. കോഴിക്കോട്‌ ബിഷപ്പ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. താമശ്ശേരി ബിഷപ്പ്‌ മാര്‍ റമജിയൂസ്‌ ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.