എസ്.എച്ച് മൗണ്ട് :കരിപ്പറമ്പില്‍ ഏലിക്കുട്ടി മാത്യു (92) നിര്യാതയായി

എസ്.എച്ച് മൗണ്ട് :കരിപ്പറമ്പില്‍ ഏലിക്കുട്ടി മാത്യു (92) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് എസ്.എച്ച് മൗണ്ട് പള്ളിയില്‍ .നാരകത്തറ കോയിക്കല്‍  കുടുംബാംഗം. മക്കള്‍: ലൂസി (U K ), മോനി (റിട്ട.ടീച്ചര്‍ നീണ്ടൂര്‍ ), കുഞ്ഞമ്മ( റിട്ട. ടീച്ചര്‍ റാന്നി), ഏലമ്മ (പോസ്റ്റല്‍ ഡിപ്പാർട്ട്മെന്റ് റാന്നി ), ഷാജി (U K ), ആന്‍സമ്മ (U K ) . മരുമക്കള്‍:അലക്സ് കണിയാംപറമ്പില്‍ കൈപ്പുഴ, തോമസ്  ചങ്ങും മൂലയില്‍  നീണ്ടൂര്‍, ജേക്കബ് വടപറമ്പില്‍ റാന്നി, ബാബു മേലേപുരയ്ക്കല്‍ റാന്നി ,ആന്‍സി മുല്ലൂര്‍ മടമ്പo(U K ), ജയിംസ് പടിഞ്ഞാത്ത് കിടങ്ങുർ (U K ).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.