കൈപ്പുഴ കാരയ്ക്കാട്ട് ഏലിക്കുട്ടി(72) നിര്യാതയായി

കൈപ്പുഴ: കാരയ്ക്കാട്ട് പരേതനായ കെ.ജെ ലൂക്കോസിന്‍െറ ഭാര്യ ഏലിക്കുട്ടി(72) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. രാമങ്കരി പളിമൂട്ടില്‍ കുടുംബാംഗമാണ്.മക്കള്‍: ബിജോ(യു.എസ്.എ), ജിജോ(ലണ്ടന്‍), ജോജോ(കാരയ്ക്കാട്ട് ലേഡീസ് കളക്ഷന്‍ കോട്ടയം), ജിഷ(യു.എസ്.എ),ജിജി(യു.എസ്.എ).മരുമക്കള്‍: റെജീന പഴയിടത്ത് കോതനല്ലൂര്‍, മിനിമോള്‍ കിളികുത്തിയേല്‍ കീഴൂര്‍, ഷീജ കൊച്ചുപുരയ്ക്കല്‍ കല്ലിശേരി, അജു കളപ്പുരയ്ക്കല്‍ കൂടല്ലുര്‍,ബിജോയ് മൂന്നുപറയില്‍ കൈപ്പുഴ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.