സാന്‍ജോ മൗണ്ടില്‍  ഇന്ന്

3. 30 pm ജപമാല, 4 pm പൊന്തിഫക്കല്‍ കുര്‍ബാന:  മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ ( കോതമംഗലം രൂ പതാദ്ധ്യക്ഷന്‍) സഹകാര്‍മ്മികര്‍ റവ ഫാ മാത്യു മണക്കാട്ട്, റവ ഫാ. ജിയോ തടിക്കാട്ട്. എന്നിവരും പിറവം, കോതമംഗലം രൂ പതയിലെ തൊടുപുഴ മാറിക ഫൊറോനകളിലേയും വൈദികര്‍. 5 pm കുരിശുമലകയറ്റം,  5. 45 pm പീഢാനുഭവ സന്ദേശം: മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍.6. 30 pm നേര്‍ച്ചക്കഞ്ഞി. പ്രത്യേക തീര്‍ത്ഥാടകര്‍: പിറവം, കോതമംഗലം രൂ പതയിലെ തൊടുപുഴ മാറിക ഫൊറോനകളിലേയും ‍ദൈവജനം.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

കൂടുതൽ വിവരങ്ങൾക്ക് 

Fr Shaji Poothara  9446201976ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.