തോട്ടറ പൂച്ചാക്കാട്ടിൽ ബീനാ ജോസ് (51) നിര്യാതയായി.

തോട്ടറ: പൂച്ചാക്കാട്ടിൽ ജോസിന്റെ ഭാര്യ ബീനാ ജോസ് (51) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (15-03 -2019) രാവിലെ 10ന് തോട്ടറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ. പരേത കരിപ്പാടം ഇത്തിച്ചൊവിട്ടില്‍കാലായില്‍ കുടുംബാംഗമാണ്. മക്കൾ: ജോബി, ജൂബി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.