പിറവം ആക്കാത്തറയിൽ ജോൺ എബ്രഹാം (കുഞ്ഞപ്പൻ, 72) നിര്യാതനായി Live telecasting available
പിറവം: ആക്കാത്തറയിൽ ജോൺ എബ്രഹാം (കുഞ്ഞപ്പൻ, 72)  നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച (15-3-2019) രാവിലെ  10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മങ്ങിടപ്പിള്ളി സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക  ദേവാലയത്തിൽ. ഭാര്യ ലിസമ്മ കുറുപ്പന്തറ ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതനായ അരുണ്‍, അജി(U.S.A.). മരുമക്കള്‍: പ്രിയ (ഇടത്തുവ).
 
മൃതദേഹം വ്യാഴാഴ്ച ( 14-3-2019) വൈകിട്ട് 6 മണിക്ക് പിറവത്തുള്ള വീട്ടിൽ കൊണ്ടുവരികയും വെള്ളിയാഴ്ച (15-3-2019) നു രാവിലെ കളമ്പൂരിലുള്ള വീട്ടിൽ 8 മണി എത്തിക്കുന്നതുംആയിരിക്കും.
മൃതസംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.
Part 1
Facebook:
https://www.facebook.com/knanayapathram/videos/2345002812443903/
Youtube:
https://youtu.be/R_AiT7n1KwY
Part 2
Facebook:
https://www.facebook.com/knanayapathram/videos/423279331752374/
Youtube:
https://youtu.be/a4rQDxGxmnUഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.