ഇരവിമംഗലം കദളിപറമ്പിൽ ബിനോയ് അബ്രഹാം (47 )നിര്യാതനായി

ഇരവിമംഗലം കദളിപ്പറമ്പിൽ അബ്രഹാം തോമസിന്റെ പുത്രൻ ബിനോയി അബ്രഹാം (ചാക്കോ, 47) നിര്യാതനായി.  സംസ്കാരം വ്യാഴാഴ്‌ച (14/03/2019) ഉച്ചകഴിഞ്ഞു  3.30ന് ഇരവിമംഗലം  മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ബിജിമോൾ ചേർപ്പുങ്കൽ പുതുശ്ശേരിൽ കുടുംബാഗം. മക്കൾ: എബിൻ , ആൽബിൻ.  മാതാവ്‌ മേരി കുറുമുള്ളൂര്‍ കുറ്റിക്കാട്ടില്‍ കുടുംബാഗം. സഹോദരങ്ങള്‍ :ബിജു (ഡൽഹി) ബോബിന്‍ (യു കെ ). മൃതസംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.