ചുങ്കം/തൊടുപുഴ വിലങ്ങുകല്ലേൽ മാത്യു V.T (ബേബി- 73) നിര്യാതനായി
ചുങ്കം/തൊടുപുഴ: വിലങ്ങുകല്ലേൽ മാത്യു V.T (ബേബി- 73) നിത്യതയിലേക്കു യാത്രയായി. മൃതസംസ്കാരം പിന്നീട് . ഭാര്യ ലിസ്സി കുമരകം വാച്ചാച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ലിനീഷ് (ഓസ്‌ട്രേലിയ), അനീഷ് (ഓസ്‌ട്രേലിയ) മരുമക്കൾ: സ്റ്റെയിമോൻ കല്ലറ കാണിയിൽ (അരീക്കര), ജോബി വലിയപറമ്പിൽ (കടുത്തുരുത്തി)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.