സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജില്‍ റിക്രൂട്ട്‌മെന്റ്‌ ഡ്രൈവ്‌

രാജപുരം: രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജിന്റെയും വിപ്രോ പ്രൈ. ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 15 ന്‌ രാജപുരം സെന്റ്‌ പയസ്‌ ടെന്‍ത്‌ കോളജില്‍ റിക്രൂട്ട്‌മെന്റ്‌ ഡ്രൈവ്‌ നടത്തപ്പെടുന്നു. അവസാനവര്‍ഷ ബി.എസ്‌.സി., ബിസി.എ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ ഡ്രൈവില്‍ പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.stpius.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബിബന്‍ പി.എ – 9447877128.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.