മലയാളി നഴ്സസ്മാർക്ക്  യൂകെയിലേക്കു   പറക്കാൻ സുവർണാവസരം
യുകെയിലെ   പ്രമുഖ സർക്കാർ ആശുപത്രിയിലേയും പ്രൈവറ്റ് ആശുപത്രിയിലേയും പ്രതിനിധികൾ  സംയുകതമായി കേരളത്തിൽ മാർച്ച് 8  മുതൽ 22  വരെ ഇന്റർവ്യൂ നടത്തുന്നു.
ഐ ഇ എൽ ടി സ് പാസായവർക്കും, തയാറെടുക്കുന്നവർക്കും ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിമാന ടിക്കറ്റും, ഐ ഇ എൽ ടി സ് ഫീസും സൗജന്യമായി നൽകിയാണ്
നിയമനം നടത്തുന്നത്.
യുകെ : യുകെയിലെ പ്രമുഖ സർക്കാർ, പ്രൈവറ്റ് ആശുപത്രിയിലെ    പ്രതിനിധികൾ യോഗ്യരായ നഴ്സുമാർക്കായി  ഇന്റർവ്യൂ നടത്തുന്നു. 25ഓളം ആശുപത്രിയിലേക്ക് 5000 നഴ്സുമാരുടെ തസ്തികയിലേക്കുള്ള നിയമനമാണ് ഈ മാർച്ചിൽ നടത്തുന്നത്. ഈ ഇന്റർവ്യൂകൾ  വീഡിയോ കോൺഫെറെൻസിങ് വഴിയാണ് നടത്തുന്നത്.അതിനാൽ അപേക്ഷകർക്ക് എവിടെ നിന്നും
വേണെമെങ്കിലും ഇതിൽ പങ്കെടുക്കാനാവും.
പ്രതിമാസം ഉയർന്ന  ശമ്പളവും, വിസ, താമസം, മാറ്റ് അനവധി ആനുകൂല്യങ്ങളും ലഭിക്കുന്നു.
മാർച്ച് 15 മുതൽ 25 വരെ ആണ് ഇന്റർവ്യൂ.  യോഗ്യത  ഉള്ള എല്ലാ നഴ്സുമാർക്കും ഇതിലെ പങ്കെടുക്കുക്കാൻ സാധിക്കും.   ഐ ഇ എൽ ടി എസ് – 7  ഉം, ഓ ഇ ടി – ബി  ഉള്ളവർക്ക് ഉടനെ
നിയമനം നൽകുന്നതാണ്. അവർക്കു സൗജന്യ വിമാന ടിക്കറ്റും, വിസ ഫീസും,3 മാസ താമസ സൗകര്യവും നൽക്കുന്നതാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെറും 75 ദിവസത്തിനകം ഇവർക്ക് യുകെയിൽ ജോലി ആരംഭിക്കാനാകും. ഇതിനായി യാതൊരുവിധ സർവീസ് ചാർജും നൽകേണ്ടതില്ല.  യുകെയിലെ പ്രമുഖ നഴ്സിംഗ് റിക്രൂട്ടിംഗ് ഏജൻസിയായ Ealoor consultancy uk  Ltd ഉം നഴ്സിങ്ജോബിസ്ക് യുകയും സംയുക്തമായാണ്  ഇന്റർവ്യൂ നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്കായി   താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഫോൺ നമ്പറിലോ വിളിക്കുകയോ ചെയാം
 67 Europa Business Park ,Bird Hall Lane
Stockport, Manchester
Cheshire , SK3 0XA
Tel: 0161 456 7166ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.