കടുത്തുരുത്തി വലിയപള്ളിയില്‍ മൂന്നുനോമ്പ്  തിരുന്നാൾ,   ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്ക്കാരം ഇന്ന് LIVE TELECASTING AVAILABLE
ക്നാനായക്കാരുടെ തല പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുന്നാളിന് തുടക്കം കുറിച്ചു .ഇന്ന്  ഫെബ്രുവരി  12 ചൊവ്വാഴ്ച രാവിലെ 6.30 ന് വി. കുര്‍ബാന (ലൂര്‍ദ് കപ്പേളയില്‍) റവ. ഫാ. ജോസഫ് കീഴങ്ങാട്ട് (വികാരി, പുന്നത്തുറ പഴയപള്ളി) 8.00 ന് മലങ്കര പാട്ടുകുര്‍ബാന വെരി. റവ. ഫാ. അബ്രഹാം മണ്ണില്‍ (വികാരി ജനറാള്‍, മലങ്കര റീജിയന്‍
3.30 പി.എം. ന് വാദ്യമേളങ്ങള്‍ (ലൂര്‍ദ് കപ്പേള അങ്കണത്തില്‍), 7.15 പി.എം. ലദീഞ്ഞ് (ലൂര്‍ദ് കപ്പേളയില്‍) റവ. ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍ എം.എസ്.പി., (റെക്ടര്‍ ബെത്ശ്ലീഹേ സെമിനാരി, കുടുത്തുരുത്തി) 7.30 പി.എം. പ്രദക്ഷിണം പള്ളിയിലേക്ക്, 9.00 പി.എം. പ്രസംഗം (കരിങ്കല്‍ കുരിശിങ്കല്‍) മാര്‍ തോമസ് തറയില്‍ (സഹായമെത്രാന്‍, ചങ്ങനാശ്ശേരി അതിരൂപത), 9.30 പി.എം. പുറത്തു നമസ്‌ക്കാരം, കാര്‍മ്മികന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ (സഹായമെത്രാന്‍, കോട്ടയം അതിരൂപത) സഹകാര്‍മ്മികര്‍ വെരി. റവ. ഫാ. മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍ (വികാരി, കിടങ്ങൂര്‍ ഫൊറോന പള്ളി) റവ. ഫാ. ലൂക്ക് കരിമ്പില്‍ (വികാരി മേമ്മുറി പള്ളി) ദര്‍ശനസമൂഹത്തിന്റെ തിരിവെഞ്ചരിപ്പ്, 10.15 പി.എം. വി. കുര്‍ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് (വികാരി ജനറാള്‍, കോട്ടയം അതിരൂപത, 10.30 പി.എം. കപ്ലോന്‍വാഴ്ച
ഫെബ്രുവരി 13 ബുധന്‍ 5.45 എ.എം. വി. കുര്‍ബാന, റവ. ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ (വികാരി, എച്ചോംപള്ളി, വയനാട്), 6.30 പി.എം. വി. കുര്‍ബാന റവ. ഫാ. ബിബിന്‍ അഞ്ചമ്പില്‍ (മരിയഗിരി സ്‌കൂള്‍ പീരുമേട്) 7.30 എ.എം. സുറിയാനി പാട്ടുകുര്‍ബാന റവ. ഫാ. ഫിലിപ്പ് തൊടുകയില്‍ (വിയാനി ഹോം, കാരിത്താസ്) 9.00 എ.എം. വി. യാദാ തദേവൂസിന്റെ കപ്പേളയില്‍ നിന്ന് പ്രദക്ഷിണം, 9.15 വി. ഗീവര്‍ഗീസ് സഹദായുടെ കപ്പേളയില്‍ നിന്ന് പ്രദക്ഷിണം 10.. എ.എം. ആഘോഷമായ തിരുനാള്‍ റാസ., കാര്‍മ്മികന്‍ മാര്‍ മാത്യു മൂലക്കാട്ട് (കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത) സഹകാര്‍മ്മികര്‍ റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് (വികാരി ഇരവിമംഗലം പള്ളി) റവ. ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ (വികാരി, പൂഴിക്കോല്‍ പള്ളി, റവ. ഫാ. ഷാജി മുകളേല്‍ (വികാരി കല്ലറ പുത്തന്‍ പള്ളി, റവ. ഫാ. സജി മേക്കാട്ടേല്‍ (പ്രീസ്ിറ്റ് ഇന്‍ചാര്‍ച് ്പാഴുതുരുത്ത്. തിരുനാള്‍ സന്ദേശം റവ. ഡോ. തോമസ് പുതിയകുന്നേല്‍ (പ്രൊക്കുറേറ്റര്‍ വടവാതൂര്‍ സെമിനാരി) പ്രദക്ഷിണം വി. കുര്‍ബാനയുടെ ആശീര്‍വാദം, വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ (വികാരി സെന്റ് മേരീസ് ഫൊറോന പള്ളി (താഴത്തുപള്ളി, കടുത്തുരുത്തി)
തിരുന്നാൾ തിരുകർമ്മങ്ങൾ ക്നാനയപത്രത്തിൽ തത്സമയം ഉണ്ടായിരിക്കുംഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.