തോട്ടറ കിഴക്കേ മാത്തൂർ ബേബി ചാക്കോ നിര്യാതനായി LIVE TELECASTING AVAILABLE

തോട്ടറ കിഴക്കേ മാത്തൂർ ബേബി ചാക്കോ നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്‌ച (11/02/2019) ഉച്ചകഴിഞ്ഞു 4 മണിക്ക് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേഴ്‌സി. മക്കൾ : ബേയ്‌സിൽ , മേബിൾ. മൃതസംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

Facebook:

തോട്ടറ കിഴക്കേ മാത്തൂർ ബേബി ചാക്കോ മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 3733 18, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 11, 2019

 

Youtube:







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.