അബുദാബി ക്നാനായ അസോസിയേഷന്റെ സഹകരണത്തോടെ കള്ളാറില്‍ രണ്ടാമത്തെ വീട് നിര്‍മിച്ചു നല്‍കി

കള്ളാര്‍: അബുദാബി ക്നാനായ അസോസിയേഷന്റെയും കള്ളാര്‍ ഇടവകയുടെയും കെ..സി.വൈ.എല്‍ യൂണിറ്റിന്റെയും സാമ്പത്തിക സഹകരണത്തോടെ നിര്‍മിച്ച രണ്ടാമത്തെ വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം വികാരി ഫാ.റെജി തണ്ടാശേരി നിര്‍വഹിച്ചുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.