ഇരവിമംഗലം തേക്കുംകാലായിൽ  ടി യു ജോസഫ് (ഏപ്പ്)തേക്കുംകാലായിൽ നിര്യാതനായി

ഇരവിമംഗലം തേക്കുംകാലായിൽ  റ്റി യു ജോസഫ് (ഏപ്പ് )നിര്യാതനായി. സംസ്കാരം തിങ്കളാഴ്‌ച (11/02/2019) രാവിലെ  10 മണിക്ക്  ഇരവിമംഗലം സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ അന്നക്കുട്ടി തോട്ടറ പുത്തുരു കുടുംബാംഗം. മക്കൾ: ജോൺ അനിൽ, അന്നമ്മ. മരുമക്കൾ: ജയ്മോൾ ജോൺ കാളേമ്യാലിൽ  (മാഞ്ഞൂർ സൗത്ത് ), ജോളി അനിൽ, ബിനോയി കുളത്തിൽ കൈപ്പുഴ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.