ഉഴവൂർ വെള്ളരിമറ്റത്തിൽ നൈത്തി തോമസ് നിര്യാതയായി LIVE  TELECASTING  AVAILABLE

ഉഴവൂർ വെള്ളരിമറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ നൈത്തി നിര്യാതയായി. സംസ്കാരം  ഞായറാഴ്ച്ച (10/02/2019) ഉച്ചകഴിഞ്ഞു 2 മണിക്ക് ഉഴവൂർ   സെൻറ് സ്റ്റീഫൻസ് ഫൊറോനാ ക്നാനായ ദേവാലയത്തിൽ. പരേത ഉഴവൂർ തെരുവത്ത് കുടുംബാംഗമാണ്. മക്കൾ:ജോൺ, മാത്യു, സ്റ്റീഫൻ, എൽസി,ജോസ്. മരുമക്കൾ: മോളി കോച്ചേരിൽ (മലബാർ), റോസമ്മ കല്ലിടുക്കിൽ (ഇടക്കോലി) ആൻസി ഏലൂർ (കൈപ്പുഴ) ബേബി വലിയമ്യാലിൽ (വെള്ളൂർ), ഗ്രേസി കല്ലനാൽ (പൈങ്ങളം)

https://www.facebook.com/keralapathram/ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.