പുതുവേലി സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ  ഫെബ്രുവരി 7 മുതല്‍ 10 വരെ- Live Telecasting Available

പുതുവേലി സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാളും പുതിയ വൈദികമന്ദിര ആശീര്‍വ്വാദവും2019 ഫെബ്രുവരി 7 മുതല്‍ 10 വരെ തീയതികളില്‍ നടക്കും. വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പ് ഫെബ്രുവരി. 7 ന് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്ത നിര്‍വ്വഹിക്കും. ഫെബ്രുവരി 7 ന് വൈകിട്ട് 5 ന് ദിവ്യബലി, വൈദികമന്ദിരം ആശീര്‍വ്വാദം, 8 വെള്ളി 5.പി.എം. കൊടിയേറ്റ്, ലദീഞ്ഞ്, ദിവ്യബലി ഫാ. ജേക്കബ് വാലേല്‍ (വികാരി) മരിച്ചവരുടെ ഓര്‍മ്മ, സെമിത്തേരി സന്ദര്‍ശനം, 9 ശനി 5.30 പി.എം. ലദീഞ്ഞ്, സീറോ മലങ്കര കുര്‍ബ്ബാന റവ. ഫാ. ബിജു കൊച്ചുപറമ്പില്‍ (വികാരി, ചെങ്ങളം കത്തോലിക്കപള്ളി) വചനസന്ദേശം റവ. ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ O.S.H. (വികാരി മോനിപ്പള്ളി, തിരുഹൃദയപള്ളി) 7 പി.എം. പ്രദക്ഷിണം (കുരിശുപള്ളിയിലേക്ക്) ലദീഞ്ഞ് (കുരിശുപള്ളിയില്‍) റവ. ഫാ. അഭിലാഷ് കണ്ണാമ്പടം (ഇടക്കോലി പള്ളിവികാരി) 9. പി.എം. പരി. കുര്‍ബ്ബാനയുടെ ആശീര്‍വാദം വെരി. റവ. ഫാ. തോമസ് പ്രാലേല്‍ (ഉഴവൂര്‍ ഫൊറോന പള്ളി വികാരി), 10 ഞായര്‍ 6.45 എ.എം. ദിവ്യബലി, 10 എ.എം. ആഘോഷമായ തിരുനാള്‍ റാസ റവ. ഫാ. മാത്യൂസ് വലിയപുത്തന്‍പുരിയല്‍ (പേരൂര്‍പള്ളി വികാരി), തിരുനാള്‍ സന്ദേശം റവ. ഡോ. ജോണ്‍സണ്‍ നിലാനിരപ്പേല്‍ (പ്രൊഫസര്‍ വടവാതൂര്‍ സെമിനാരി)12.15 പി.എം. പ്രദക്ഷിണം റവ. ഫാ. ഡാലിഷ് കോച്ചേരിയില്‍ (അസി. വികാരി, അരീക്കര പള്ളി) 7. പി.എം. നാടകം.ഫെബ്രുവരി 9 , 10 തിയതികളിലെ പ്രധാന തിരുന്നാളുകൾ ക്നാനായ പത്രത്തിൽ തൽസമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും link  ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.