ഉഴവൂർ :കല്ലടയിൽ K K സ്റ്റീഫൻ (എത്തപ്പി) ( 75 ) നിര്യാതനായി

ഉഴവൂർ :കല്ലടയിൽK K സ്റ്റീഫൻ (എത്തപ്പി) ( 75 ) നിര്യാതനായി. മൃതസംസ്കാരം നാളെ ( 9 – 2 – 19 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ.
ഭാര്യ അന്നക്കുട്ടി കൂടല്ലൂർ തൈത്തറപ്പേൽ കുടുംബാംഗം. മക്കൾ – ജോമോൻ, ജോയിസ് (UK), ജോളി (സൗദി) .മരുമക്കൾ – സീന (ചിറപ്പുറത്ത്‌ കൂടല്ലൂർ), ഷെൽബി (കരുമാക്കിൽ, അരീക്കര), ദീപു (നെല്ലാമറ്റത്തിൽ, അരീക്കര).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.