കല്ലറ കൊച്ചുതൊട്ടിയില്‍ (മുടക്കോടിയില്‍)അന്നമ്മ തോമസ്‌ (87) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ കൊച്ചുതൊട്ടിയില്‍ (മുടക്കോടിയില്‍) പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ്‌ (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 04 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ പഴയപള്ളിയില്‍. പരേത വെളിയനാട് കാപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍, മാത്യു, ജിമ്മി, സുജ, സുമ, ഫാ. ജോസ് (USA). മരുമക്കള്‍: ആന്‍സി പാലത്തടത്തില്‍ (കുറുമുല്ലൂര്‍), സോഫിയ പടപുരയ്ക്കല്‍ (കടുത്തുരുത്തി), ജിജി തേക്കില്‍ (കോന്നിയില്‍), ബെന്നി ചാലയില്‍ (ഓണംതുരുത്ത്), സുമ കുടന്തയില്‍ (കിടങ്ങുര്‍). മൃതസംസ്കാര ചടങ്ങുകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

Facebook:

കല്ലറ കൊച്ചുതൊട്ടിയില്‍ (മുടക്കോടിയില്‍) അന്നമ്മ തോമസ്‌ (87) മൃതസംസ്ക്കര ശ്രുശ്രൂഷകൾ | Re-telecastingknanayapathram@gmail.com, Contact | IND: +91 90 72 697 697, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಫೆಬ್ರವರಿ 8, 2019

Youtube:







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.