കാനംവയലില്‍ പുതിയ ഇടവക കാര്യാലയത്തിന് ശിലാസ്ഥാപനം നടത്തി

കാനംവയല്‍: വി.പത്താം പീയൂസ് ദൈവാലയ അങ്കണത്തില്‍ പുതിയ ഇടവക കാര്യാലയത്തിന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ശിലാസ്ഥാപനം നടത്തി. ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ.ജോസ് നെടുങ്ങാട്ട്, ഫൊറോനാ വികാരി ഫാ.ലൂക്ക് പൂതൃക്കയില്‍, വികാരി ഫാ.സ്റ്റീഫന്‍ കുളക്കാട്ടുകുടി , ഫൊറോനയിലെ മറ്റ് വൈദികര്‍ , കൈക്കാരന്‍മാര്‍, സന്യസ്തര്‍,വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.