ഇവർ തബൂക് ക്നാനായ കുടുംബയോഗത്തിന്റെ നേതൃ നിരയിലേയ്ക്
സൗദി അറേബ്യ യുടെ നോർത്ത് വെസ്റ്റ് പ്രവിശ്യ യിലുള്ള പുണ്യ പുരാതന നഗരമായ തബൂക് കിലെ ക്നാനായ അംഗങ്ങളുടെ കൂട്ടായ്മയായ തബൂക് ക്നാനായ കുടിംബയോഗത്തിന്റെ 2019-2020 പ്രവർത്തന വര്ഷത്തേയ്ക് പുതിയ ഭാരവാഹികളെ ഫെബ്രുവരി മാസം ഒന്നാം തീയതി നടന്ന കുടുംബയോഗത്തിൽ തിരഞ്ഞെടുത്തു .
രക്ഷാധികാരി -പ്രൊഫ .K C ജോസ് മരങ്ങാട്ടിൽ (കട്ടച്ചിറ )
പ്രസിഡന്റ് -ജെറീഷ് ജോൺ പൂവത്തേൽ  (തടിയമ്പാട് )
സെക്രട്ടറി ബിബിൻ ജോസഫ് കാലായിൽ (വാകത്താനം )
ട്രെഷറർ -ജോബിൻസ് പുലികപ്പനാട്ട് (പന്നിയാൽ )
വൈസ് പ്രസിഡണ്ട് -ജിത്തു ജോയി (റാന്നി )
ജോയിൻ സെക്രട്ടറി -ബിറ്റു ഡോമിനിക് പാലത്തിങ്കൽ (ഒളശ്ശ )ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.